മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും Xylem കോച്ചിംഗ് സെൻ്റെറും സംയുക്തമായി KEAM 2025ൻ്റെ അവബോധന ക്ലാസ്സും കമ്പ്യൂട്ടർ അധിഷ്ഠിത പ്രാക്ടീസ് ടെസ്റ്റും 21/04/2025 9.30.A.M നു ഇലാഹിയ എൻജിനീയറിംഗ് കോളേജിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു താല്പര്യം...