മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും Xylem കോച്ചിംഗ് സെൻ്റെറും സംയുക്തമായി KEAM 2025ൻ്റെ അവബോധന ക്ലാസ്സും
കമ്പ്യൂട്ടർ അധിഷ്ഠിത പ്രാക്ടീസ് ടെസ്റ്റും 21/04/2025 9.30.A.M നു ഇലാഹിയ എൻജിനീയറിംഗ് കോളേജിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു താല്പര്യം ഉള്ള വിദ്യാർത്ഥികൾ താഴെപ്പറയുന്ന രജിസ്‌ട്രേഷൻ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/5WmbDAFGep1gzgSc8
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് www.icet.ac.in സന്ദർശിക്കുകയോ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Ph:919562700054